¡Sorpréndeme!

രഹ്ന ഫാത്തിമക്കെതിരെ പോക്സോ | Oneindia Malayalam

2020-07-18 83 Dailymotion


Police Charges POCSO Against Rehana Fathima
ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐ.ടി ആക്ട്, ബാലനിയമങ്ങള്‍ പ്രകാരം അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.